ദൈവവിശ്വാസം

സര്‍വ്വചരാചരങ്ങളിലും നിഗൂഢനായി വര്‍ത്തിക്കുന്ന ദൈവം ഏകനാകുന്നു. സര്‍വ്വവ്യാപിയായ അവന്‍ സര്‍വ്വ ഭൂതങ്ങളുടെയും അന്തരാത്മാവാണ്

    (ശ്വേതാശ്വതരോപനിഷത്ത് 6:11)