ഡയലോഗ് സെന്റര്‍ കേരള

 നമ്മുടെ നാടിന്‍റെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ ബഹുസ്വരതയാണ്. ഇത്തരമൊരു സമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പിന് പരസ്പര വിശ്വാസവും ധാരണയും അനിവാര്യമാണ്. വസ്തുനിഷ്ടമായ അറിവിന്‍റെ അഭാവത്തില്‍ അബദ്ധധാരണകളാണ് ആധിപത്യമുറപ്പിക്കുക. അത് വന്‍ വിപത്തുകള്‍ക്ക് വഴിയൊരുക്കും.

 കേരളം സാക്ഷരതയിലും സാംസ്‌കാരിക പ്രബുദ്ധതയിലും രാഷ്ട്രീയാവബോധത്തിലും മികച്ചുനില്‍ക്കുന്ന പ്രദേശമാണെങ്കിലും വ്യത്യസ്ത ആദര്‍ശങ്ങളും വിശ്വാസങ്ങളും ദര്‍ശനങ്ങളും തമ്മില്‍ സൗഹൃദപൂര്‍ണമായ സംവാദങ്ങളും ചര്‍ച്ചകളും വിരളമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ കേരളത്തിലെ വിവിധ മതസമുദായങ്ങള്‍ക്കിടയിലും വ്യത്യസ്ത വീക്ഷണഗതിക്കാര്‍ക്കിടയിലും നിലനില്‍ക്കുന്ന അകല്‍ച്ചയും തെറ്റിദ്ധാരണയും അകറ്റി പരസ്പരസഹകരണവും സൗഹാര്‍ദവും വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി 1999 ല്‍ രൂപീകൃതമായ വേദിയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയലോഗ് സെന്‍റര്‍ കേരള.

പ്രാര്‍ഥന

സമകാലികം

ഒത്തുചേരല്‍

ആലപ്പുഴ: ഡയലോഗ് സെന്റർ കേരളയും കിം പോസ്റ്റൽ ലൈബ്രറിയും സംയുക്തമായി  26 /02/2017 (ഞായറാഴ്ച്ച) രാവിലെ 10 മണിക്ക് ലൈബ്രറി വായനക്കാരുടെ ഒത്തുചേരൽ നടത്തുന്നു.മുഹമ്മദ് നബിയുടെ ജീവിതവും...

Read More
img
img

സൗജന്യം

ദൈവികാദ്ധ്യാപനങ്ങളെ ബുദ്ധിയുടെ വെളിച്ചത്തില്‍ വിലയിരുത്തുന്ന കൃതി സൗജന്യമായി ലഭിക്കാന്‍ ബന്ധപ്പെടുക 

ഫോണ്‍ :0495 2724510, 94974 58645


Read More

സത്യപ്രതിജ്ഞ ചടങ്ങില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ കാതോര്‍ത്ത് ട്രംപ്

സത്യപ്രതിജ്ഞ ചടങ്ങില്‍ ഖുര്‍ആന്‍ പാരായണം ചെയ്തപ്പോള്‍ ശ്രദ്ധയോടെ  കേട്ടുകൊണ്ടിരുന്ന ഡൊണാൾഡ് ട്രംപ് കൗതുകമായി.വിശുദ്ധ ഖുര്‍ആനിലെ...

Read More
img
View All Posts

കാഴ്ചപ്പാട്‌

More

ലേഖനം

പ്രവാചകകാരുണ്യം ജീവജാലങ്ങളോടും

ഭൂമിയിലെ സകല ജീവജാലങ്ങളോടും കാരുണ്യവും ദയയും കാണിക്കണമെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചു. മൃഗങ്ങളോട് കനിവും കാരുണ്യവും കാണിക്കുന്നത് പ്രവാചകന്‍ എപ്പോഴും പ്രോത്സാഹിപ്പിച്ചു. സുറാഖത്തുബ്‌നു ജഅ്‌സം (റ) നബി(സ)യോട് ചോദിച്ചു: ''റസൂലേ, വഴിതെറ്റിയ ഒട്ടകത്തെ പിടിച്ച് കൂരയുണ്ടാക്കി അതിനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്താല്‍ അല്ലാഹു എനിക്ക് പ്രതിഫലം...

Read More More